കണ്ടനാട്: മാങ്കൂട്ടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (57) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കണ്ടനാട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, എൽസി, കൊച്ചുറാണി, കുസുമം. മരുമക്കൾ: മാനുവൽ, റോയി, സണ്ണി, ഡോ. സേവിയർ.