കോലഞ്ചേരി: കോലഞ്ചേരി ഉപജില്ലാ ശാസ്ത്രമേള 21, 22 തീയതികളിൽ വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. സ്വാഗതസംഘം രൂപീകരണയോഗം എ.ഇ.ഒ ടി. ശ്രീകല ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷേബ എം. തങ്കച്ചൻ അദ്ധ്യക്ഷയായി.