mariyamkutty-88

നീറിക്കോട്: മാതിരപ്പിള്ളി പരേതനായ ജൂസയുടെ ഭാര്യ മറിയംകുട്ടി (88) നിര്യാതയായി. മക്കൾ: ഫിലോമിന, കൊച്ചുത്രേസ്യ, പരേതരായ തോമസ്, ബെന്നി. മരുമക്കൾ: വിൻസെന്റ്, ജോൺസൻ, എൽസി, മേരി.