baby-louis-72

നോർത്ത് പറവൂർ: കിഴക്കേപ്രം വിരാട് റോഡിൽ തൈപ്പറമ്പിൽ പരേതനായ ലൂയിസിന്റെ ഭാര്യ ബേബി (72) നിര്യാതയായി. മക്കൾ: ഷൈനി സുഭാഷ് (ഗവ. ആയുർവേദ ഡിസ്‌പെൻസറി, എലൂർ), ലീന സ്റ്റാൻലി, ഷീബ മാനുവൽ (തീയേറ്റർ അസിസ്റ്റന്റ്, ആസ്റ്റർ മെഡിസിറ്റി), ഷൈജു ആന്റണി (ഓപ്‌റ്റോമെട്രിസ്‌റ്റ്, സി.എച്ച്.സി, എഴിക്കര). മരുമക്കൾ: സുഭാഷ് (റിട്ട. ഇ.എസ്.ഐ), സ്റ്റാൻലി, മാനുവൽ, സ്മിത ഷൈജു (ഓപ്‌റ്റോമെട്രിസ്റ്റ്, സി.എച്ച്.സി, ചാലിശ്ശേരി)