കൊച്ചി: ബാങ്ക് ഒഫ് ബറോഡ എംപ്ലോയീസ് യൂണിയൻ ഭാരവാഹികളായി
ജി.സതീഷ് (പ്രസിഡന്റ്), എസ്.എൽ. ദിലീപ് (ജനറൽ സെക്രട്ടറി), എസ്.ബി. മഹേഷ് (ട്രഷറർ), എസ്. സൗമേഷ്, കെ. ആൻസില (വൈസ് പ്രസിഡന്റ്), ബി. മനോജ്, കെ.കെ. രഞ്ജിത് (ജോയിന്റ് സെക്രട്ടറി), ജി. ശ്രീകല (വനിതാ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.