
ഫോർട്ട്‌കൊച്ചി വെളി: ജൂബിലി നഗർ കണ്ണശ്ശേരി ഹൗസിൽ ഓസി ഡിക്കോത്തയുടെ മകൻ ഓസ്‌ബേൺ ഡിക്കോത്ത (43) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് സെന്റ് ജോസഫ് മന്ദിരം പള്ളി സെമിത്തേരിയിൽ. ഭാര്യ: ക്രിസൽ ഡിക്കോത്ത. മക്കൾ: എറിക് ഡിക്കോത്ത, ഈഥൻ ഡിക്കോത്ത. മാതാവ്: പരേതനായ ജൂണി ഡിക്കോത്ത.