ponnan-71

പനങ്ങാട്: പഞ്ചരവള്ളിൽ പൊന്നൻ (71) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: സുമേഷ്, സുധീഷ്, സുജിത്ത്. മരുമക്കൾ: സ്മിത, ഹീര, ജിലു.