dinamani-70

തൃപ്പൂണിത്തുറ: ഇരുമ്പനം മണ്ണാമറ്റത്തിൽ എം. ദിനമണി (70, റിട്ട. കൊച്ചിൻ ഷിപ്പ്‌യാർഡ്) നിര്യാതനായി. സംസ്കാരം നാളെ (ചൊവ്വ) ഉച്ചക്ക് 2 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: സജീവ. മക്കൾ: ഗ്രീഷ്മ, ശീതൾ. മരുമക്കൾ: ബിനോഷ്, മൈക്കിൾ.