മട്ടാഞ്ചേരി: തോപ്പുംപടി പള്ളിച്ചാൽ റോഡ് എസ്.ഗണേശൻ (58 - ബി.എസ്.എൻഎൽ സഹകരണ സൊസെറ്റി മുൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ദേവിക, വിഘ്‌നേഷ്. മരുമകൻ: ശരവണൻ