ചോറ്റാനിക്കര: ആസാദ് മെമ്മോറിയൽ എൽ.പി സ്കൂളിന്റെ പുതിയ മന്ദിര ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കും. മണിട് പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ടോം പോൾ, വാർഡ് വാർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.