കൊച്ചി: നായ്‌ക്കളെ പിടിക്കാൻ ആലുവ മൃഗസംരക്ഷണ പരിശീലനകേന്ദ്രം പരിശീലനം നൽകുന്നു. 12നും 13നുമാണ് 'ഡോഗ് ക്യാച്ചേഴ്‌സ്" ജോലിചെയ്യാൻ സൗജന്യ പരിശീലനം. താത്പര്യമുള്ളവർ 9188522708ൽ സന്ദേശമയച്ചോ ഓഫീസ് സമയങ്ങളിൽ 0484-2631355ൽ വിളിച്ചോ പേര് രജിസ്റ്റർ ചെയ്യണം.