baby-52

പറവൂർ: വള്ളുവള്ളി നാലാം മൈൽ കാച്ചാനിക്കോടത്തു വീട്ടിൽ മണികണ്ഠന്റെ ഭാര്യ ബേബി (52) നിര്യാതയായി. മക്കൾ: മനു, ബിനു. മരുമകൾ: ശരണ്യ.