അങ്കമാലി: സ്റ്റാർ ജീസസ് ഹൈസ്കൂളിൽ കുട്ടികളുടെ കൃഷിയിടത്തിലെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ മിനി ഡേവിസ്, കൃഷി ഓഫീസർ ജലീറ്റ എൽസ ജേക്കബ്, ഹെഡ്മാസ്റ്റർ ഫാ. ജോണി ചിറക്കൽ, അദ്ധ്യാപിക വിദ്യ, പി.ടി.എ പ്രസിഡന്റ് മാർട്ടിൻ പുതുശേരി, നൈജു ഔപ്പാടൻ എന്നിവർ സംസാരിച്ചു.