m-e-eldho-68

കോതമംഗലം: മാലിയിൽ എം.ഇ. യൽദോ (അമൃത ബേക്കറി ജോളി, 68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കോതമംഗലം മാർതോമ ചെറിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീല. മക്കൾ: ബബിത (ബംഗളൂരു), അനിയൻ (അർബൻ വോഗ്, കോതമംഗലം). മരുമക്കൾ: റിനോച്ചൻ ജോൺ, അലീന.