കോതമംഗലം: കീരംപാറ സ്നേഹ സദനിൽ മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു .ആന്റണി ജോൺ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.സി.എഫ്. ഇടുക്കി പ്രസിഡന്റ് സിസ്റ്റർ ലിസ്യു തെക്കേൽ അദ്ധ്യക്ഷത വഹിച്ചു.സണ്ണി എബ്രാഹം, മിസന്ത ജിജി, ജിജി വർഗീസ്, സിസ്റ്റർ ക്ലെരിന തുടങ്ങിയവർ സംസാരിച്ചു.