പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഒക്കൽ ഗ്രാമ പഞ്ചായത്തിൽ പണി പൂർത്തീകരിച്ച എസ്.സി കോളനി റോഡിന്റെ ഉദ്ഘാടനം അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. ലിസി ജോണി, രാജേഷ്, സിന്ധു ശശി, രാജേഷ് മാധവൻ, സോളി ബെന്നി,ടി.എൻ. മിഥുൻ, മിനി സാജൻ, സി.ജെ ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ,ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി,മോളി തോമസ്, എൻ.ഒ.സൈജൻ,കെ.എം ഷിയാസ്,ഇ.എസ്. സനിൽ, സാബു മൂലൻ എന്നിവർ സംബന്ധിച്ചു.