
വാഴക്കുളം: ചെറുപറമ്പിൽ സി.എം. ജോൺ (ഓനച്ചൻ, 76) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: സിജോ (കുവൈറ്റ്), സിജി, സൈജോ (കുവൈറ്റ്). മരുമക്കൾ: ലീന (കുവൈറ്റ്), ക്ലീറ്റസ് (വ്യാപാരി), ഷിബി (കുവൈറ്റ്).