ചോറ്റാനിക്കര: ഏഴക്കാരനാട് ആസാദ് മെമ്മോറിയൽ എൽ.പി സ്കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ. എ നിർവഹിച്ചു.

മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അദ്ധ്യക്ഷനായ ചടങ്ങിൽ വാർഡ് അംഗം എ.കെ.സോജൻ. ജില്ലാ പഞ്ചായത്ത്‌ അംഗം എൽദോ ടോം പോൾ, മോളി തോമസ്, പി.കെ.പ്രദീപ്, പിഎസ്. ജോബ്, ടി.സി. അനീഷ്, പോൾ വർഗീസ്, രഞ്ജി സുരേഷ്, പി.പ്രമോദ് , ബിനി ശിവദാസ്, പിറവം എ.ഇ.ഒ കെ.സുരേന്ദ്രൻ, പി.ടി.എ പ്രസിഡന്റ്‌ സി.സി.സുഭാഷ്, ജെസി ജോസഫ് എന്നിവർ സംസാരിച്ചു.