കൊച്ചി: ഗുരുദേവ സത്സംഗം സംഘടിപ്പിക്കുന്ന ശ്രീനാരായണ ധർമ്മ പ്രചാരക കോഴ്സ് നാളെ പാലാരിവട്ടം ശ്രീരാജരാജേശ്വരി ക്ഷേത്രം ഓഡിറ്റോറിയത്തിൽ ആരംഭിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം നിർവഹിക്കും.