കാലടി: ചൊവ്വര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ,ഫിസിക്സ് വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം 13ന്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0484 2602 305.