janaki-93

വൈപ്പിൻ: എളങ്കുന്നപ്പുഴ പെരുമാൾപടി കച്ചാപറമ്പിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ ജാനകി (93) നിര്യാതയായി. മക്കൾ: ശശിധരൻ, രതി, രാജൻ, മാലിനി, സുരേഷ്, മോളി. മരുമക്കൾ: രേണുക, ദിവാകരൻ, കലാവതി, പ്രദീപ്കുമാർ, അനിത, ഉണ്ണികൃഷ്ണൻ.