muhammed-85

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി കല്ലാമലയിൽ മുഹമ്മദ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: അസീസ്, ജമാൽ, സുബൈർ, നബീസ. മരുമക്കൾ: നസീമ, ജുമൈലത്ത്, നിഷ, മുഹമ്മദ്‌