അറുപതുകാരി മകളെ ചേർത്തുപിടിച്ച് 92വയസുള്ള പാറുക്കുട്ടിഅമ്മ കായൽക്കാഴ്ചകൾ പറഞ്ഞുകൊടുക്കുമ്പോൾ പാറുക്കുട്ടിഅമ്മയുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു, ആ കാഴ്ചകളിലേക്ക്