തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ എളയിടത്ത് ഇല്ലം രാജൻ മൂത്തതിന്റെ ഭാര്യ വത്സല മനയമ്മ (65) നിര്യാതയായി. മക്കൾ: വിഷ്ണു പ്രസാദ് (കൊച്ചിൻ ദേവസ്വം ബോർഡ്), വിദ്യ ഇ.ആർ. (മണ്ണാറശാല യു.പി. സ്കൂൾ), വിവേക് (ബംഗളൂരു). മരുമക്കൾ: വിദ്യ വിഷ്ണു, നാരായണൻ മൂത്തത്, രേഖ.