മൂവാറ്റുപുഴ: വാദ്ധ്യായർ മഹാസഭ (ഈഴവാത്തി, കാവുതീയ കോ-ഓർഡിനേഷൻ) മൂവാറ്റുപുഴ താലൂക്ക് സമ്മേളനം 16ന് രാവിലെ 9ന് മടക്കത്താനം കാപ്പ് എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടക്കും. താലൂക്ക്, ജില്ലാ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.