
കുറുപ്പംപടി: മറ്റമന പരേതനായ എം.എം. ചെറിയാന്റെ (ആദ്യകാല റിപ്പോർട്ടർ, മലയാള മനോരമ) ഭാര്യ തങ്കമ്മ (86) നിര്യാതയായി. കീഴില്ലം മുതുകാട്ട് കുടുംബാംഗമാണ്. മകൾ: ബിന്ദു, മരുമകൻ: ഡോ. രാജീവ് റാവു (സീനിയർ ഓർത്തോപീഡിക് സർജൻ, തൃശൂർ ജൂബിലി മിഷൻ ആശുപത്രി). സംസ്കാരം ഇന്ന് മൂന്നിന് കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.