അങ്കമാലി: സി.എസ്.എ ലൈബ്രറി ഭരണസമിതി യോഗംചേർന്ന് ഡോ.സി.കെ.ഈപ്പൻ (പ്രസിഡന്റ്), കെ.കെ.അംബുജാക്ഷൻ (വൈസ് പ്രസിഡന്റ്), കെ.എൻ.വിഷ്ണു (സെക്രട്ടറി), എ.എസ്.ഹരിദാസ് (ജോ.സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.