snm-moothakunnam

പറവൂർ: അന്താരാഷ്ട്ര ബാലികാദിനത്തോട് അനുബന്ധിച്ച് മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിലെ വിമൻസ് സെൽ തെരുവുനാടകം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. പി.എസ്. സുസ്മിത, എസ്.എൻ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടീച്ചർ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ ഇൻ-ചാർജ് രാഖി ഷഹീദ്, വിമൻ സെൽ ടീച്ചർ കോ-ഓർഡിനേറ്റർ വി.കെ. സരിത, ശ്രീലക്ഷ്മി, ദൃശ്യ തുടങ്ങിയവർ സംസാരിച്ചു.