saramma-87

ചോറ്റാനിക്കര: തിരുവാണിയൂർ ഇലക്ട്രോഗിരി താണിക്കുഴിയിൽ പരേതനായ ഉലഹന്നാൻ വർഗ്ഗീസിന്റെ ഭാര്യ സാറാമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പുത്തൻകുരിശ് ഗുഡ് ന്യൂസ് സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമ്മോൻ, ലീല, ബേബി, മോനി, മോളി, സാലി. മരുമക്കൾ: മേരി, വർഗീസ്, ഏലിയാമ്മ, സാലി, സാജു, പരേതനായ യോഹന്നാൻ.