
കോതമംഗലം: കറുകടത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷനായി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, രമ്യ വിനോദ്, ബബിത മത്തായി, എഫ്.ഐ.ടി ചെയർമാൻ ആർ.അനിൽ കുമാർ, കെ.എ. ജോയി, റഷീദാസലീം, കെ.കെ.ഗോപി, കെ.കൃഷ്ണപ്രകാശ്, അനിൽ ഭാസ്കർ തുടങ്ങിയവർ പ്രസംഗിച്ചു.