കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ ഷിലോഡ്ജ് @ കൊച്ചിയുടെ ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി എം.ബി രാജേഷ് മേയർ അഡ്വ. എം. അനിൽകുമാർ എന്നിവർ കൗൺസിലർമാർക്കൊപ്പം.