kothamangalam

കോതമംഗലം: സി.പി.ഐ കോതമംഗലം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയായി ടി.സി ജോയിയെ തിരഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായി പി.ടി. ബെന്നി, എം.കെ രാമചന്ദ്രൻ, എം.എസ്. ജോർജ്, ശാന്തമ്മ പയസ്, പി.എം. ശിവൻ, ടി.സി. ജോയി, അഡ്വ.കെ.എസ്. ജ്യോതികുമാർ, പി.എ.അനസ് എന്നിവരെയും തിരഞ്ഞെടുത്തു.സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ.കെ.ശിവൻ, പി.കെ.രാജേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.