
മൂവാറ്റുപുഴ: എഫ്.സി.സി പള്ളിക്കാമുറി ഭവനാംഗം സിസ്റ്റർ എമ്മാനുവൽ (പെണ്ണമ്മ, 82) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) ഫ്രാൻസിസ്‌ക്കൻ ക്ലാര മഠം സെമിത്തേരിയിൽ. സഹോദരങ്ങൾ: അന്നക്കുട്ടി തോമസ് (റിട്ട. അദ്ധ്യാപിക, ഉടുമ്പന്നൂർ സെന്റ് ജോർജ്ജ് എച്ച്.എസ്), ജോസ് എബ്രാഹം (റിട്ട. പ്രൊഫസർ, തൊടുപുഴ ന്യൂമാൻ കോളേജ്), മരിയ മാത്യു, തെയ്യാമ്മ കുട്ടിയച്ചൻ, ലൂസി മാനുവൽ (റിട്ട. പ്രിൻസിപ്പൽ, കടവൂർ ഗവ. വി.എച്ച്.എസ്.എസ്), കുര്യച്ചൻ എബ്രാഹം, ബെറ്റി ഫ്രാൻസിസ് (മുൻ ബ്ലോക്ക് പ്രസിഡന്റ്, ഇളംദേശം).