babu-73

വെണ്ണല: നെടുംതോട്ടുങ്കൽ കരിപ്പയിൽ വീട്ടിൽ കെ.ആർ. ബാബു (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: ഗിരിജ. മക്കൾ: ഹരീഷ്, ഗിരീഷ്. മരുമക്കൾ: ഗീതു, ജിൻസി.