കളമശേരി: രാജഗിരി കോളേജിലെ ലൈബ്രറി സയൻസ് വിഭാഗം ലൈബ്രേറിയന്മാർക്ക് വേണ്ടി ആരംഭിക്കുന്ന ആറ് മാസത്തെ ഡിപ്ലോമ ഇൻ ലൈബ്രറി ഓട്ടോമേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫ്‌ലൈൻ കോഴ്സിൽ താത്പര്യമുള്ളവർ 8606365566, 9496839409, 7012470464 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.