a-v-joy

ഐരാപുരം: അഴകത്തു വീട്ടിൽ എ.വി. ജോയ് നിര്യാതനായി. ഭാര്യ: ജയ്‌മോൾ (ഐരാപുരം സർവീസ് സഹകരണ ബാങ്ക്). മക്കൾ: നീന, നീത. മരുമകൻ: എൽവിൻ