പച്ചാളം: ചെറുപുനത്തിൽ മൈക്കിൾ ലൂയിസ് (72) നിര്യാതനായി. ഭാര്യ: ജൂലിയറ്റ്. മക്കൾ: മീറ്റോ, മാക്‌സൻ. മരുമക്കൾ: സ്വിഡില, നിഖില.