മഞ്ഞപ്ര: നിലയിടത്ത് (പ്രണവം) വീട്ടിൽ വിജയന്റെ മകൻ മഹേഷ്‌കുമാർ (40) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കാലടി എൻ.എസ്.എസ്. കരയോഗം ശ്മശാനത്തിൽ. അമ്മ: രമാദേവി. സഹോദരങ്ങൾ: മായ രാജീവ്, മധു.