ammini-91

ആമ്പല്ലൂർ: മൂത്തേടത്ത് പരേതനായ പി.ജി. മണിയുടെ ഭാര്യ എം.ആർ. അമ്മിണി (91) നിര്യാതയായി. മക്കൾ: ഗോമതി, ഉണ്ണിക്കൃഷ്ണൻ (എൽ.ഐ.സി), രമാദേവി. മരുമക്കൾ: പരേതനായ വിശ്വനാഥൻ, ശ്രീകുമാർ, രാധിക (കെ.എസ്.ഇ.ബി).