ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന. തോപ്പുംപടിയിലുണ്ടായ അപകട മരണത്തെ തുടർന്നാണ് പരിശോധന. പരിശോധന പാതിവഴിയിൽ അവസാനിപ്പിക്കാതെ ആഴ്ചയിൽ രണ്ടുദിവസം നടത്തണമെന്ന് പൊതുപ്രവർത്തകനായ കെ.എ.മുജീബ്റഹ്മാൻ ആവശ്യപ്പെട്ടു.