
നെടുമ്പാശേരി: ചെങ്ങമനാട് പുതുവാശേരി മാലാതുരുത്തിൽ പരേതനായ എം.എക്‌സ്. ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (82) നിര്യാതയായി. ഇടപ്പള്ളി പോണേക്കര മുല്ലോത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് അത്താണി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: എം.ജെ. ജോമി (ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ഡി.സി.സി ജനറൽ സെക്രട്ടറി), മോളി, ലിസി, രാജി, റൂബി (സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, ചൂർണിക്കര ഗ്രാമപഞ്ചായത്ത്), റീന (കെ.എസ്.ആർ.ടി.സി), വിജി. മരുമക്കൾ: റോബർട്ട്, ജോസ്, ജിജി, ജിൻസി ജോമി, വില്ലി, കെവിൻ.