
അങ്കമാലി: തുറവൂർ മൂഞ്ഞേലി പരേതനായ ജോസഫിന്റെ ഭാര്യ മേരി (78) നിര്യാതയായി. മക്കൾ: ലിസി (ഇ.എസ്.ഐ ഹോസ്പിറ്റൽ ഫാർമസിസ്റ്റ്, ആലപ്പുഴ), ബീന, ബൈജു (ഫിനാൻസ് ഓഫീസർ, കാർമ്മൽ ഹോസ്പിറ്റൽ, അശോകപുരം). മരുമക്കൾ: ലാലിച്ചൻ (മെഡിക്കൽ ഷോപ്പ്, ആലപ്പുഴ), മണവാളൻ ടൈറ്റസ് (റിട്ട. കെ.എസ്.ഇ.ബി ഓഫീസർ), ജീന.