സെൻട്രൽ സെക്ഷൻ: കോവിലവട്ടം റോഡിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും കോമ്പാറ മുസ്ലിം പള്ളി പരിസരങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും.
പള്ളുരുത്തി സെക്ഷൻ: ശ്മശാനം റോഡ്, കണ്ണങ്ങാട്ട് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
വെണ്ണല സെക്ഷൻ: പാലാരിവട്ടം പൈപ്പ് ലൈൻ സിഗ്‌നൽ ജംഗ്ഷൻ മുതൽ എസ്.എൻ.ഡി.പി വരെ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
കോളേജ് സെക്ഷൻ: പി.ടി.ഉഷ റോഡ്, എ.കെ.ശേക്ഷാദ്രി റോഡ്, നരകത്തറ റോഡ്, കോൺവെന്റ് റോഡ് എന്നിവിടങ്ങളിലും ടി.ഡി. റോഡിൽ മഹാരാജാസ് കോള്ളേജ് മുതൽ കെ.പി.വർക്കിസ് വരെയും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ.