uc-college
യൂണിയൻ ക്രിസ്ത്യൻ കോളേജ് എം.സി.എ 2022 ബാച്ച് ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: യൂണിയൻ ക്രിസ്ത്യൻ കോളേജ് എം.സി.എ 2022 ബാച്ച് ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ റവ. തോമസ് ജോൺ, വകുപ്പ് മേധാവി വി.ബി. ദിവ്യ, ബർസാർ സിബു എം. ഈപ്പൻ, ഡോ എ.വി. അലക്‌സ്, എസ്. ശ്രീശങ്കർ, എസ്.ആർ. മഹേഷ്, ആൻസി കെ പോൾ എന്നിവർ സംസാരിച്ചു.