sayed-pilla-72

മൂവാറ്റുപുഴ: തർബിയത്ത് ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അദ്ധ്യാപകനും കെ.എൻ.എം. മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റുമായ രണ്ടാർകര ഇളയിടത്ത് സെയ്ദ്പിള്ള (72) നിര്യാതനായി. കേരള അറബിക് ടീച്ചേഴ്‌സ് ഫേഡറേഷൻ മൂവാറ്റുപുഴ താലൂക്ക് പ്രസിഡന്റ്, മുസ്ലിംലീഗ് രണ്ടാർകര ശാഖാ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ. മക്കൾ: ഹാരിസ് (ക്ലർക്ക്, തർബിയത്ത് സ്‌കൂൾ), അജീഷ. മരുക്കൾ: ഹസീന (അദ്ധ്യാപിക, സെന്റ് ജോൺസ് എൽ.പി. സ്‌കൂൾ, നെല്ലിമറ്റം), ഷിജാസ് (ഫോറസ്റ്റ്)