radha-78

കളമശേരി: കരിപ്പായിൽ റോഡിൽ പള്ളിപ്പറമ്പിൽ വീട്ടിൽ കണ്ടൻ കോരന്റെ ഭാര്യ രാധ (78) നിര്യാതയായി. മക്കൾ: നിർമല, സിന്ധു, ബിജു, മരുമക്കൾ: പരേതനായ ഗിരീഷ്, ഷാജി, രമ്യ