കളമശേരി: ഏലൂർ മുനിസിപ്പാലിറ്റിയുടെ മുന്നിലെ പൈപ്പുകളുടെ ഇന്റർ കണക്ഷൻ വർക്കുകൾ നടക്കുന്നതിനാൽ ഇന്ന് ഏലൂർ ഫെറി, വടക്കുംഭാഗം പ്രദേശങ്ങളിൽ രാവിലെ 6 മണി മുതൽ വൈകിട്ട് 8 മണി വരെ കുടിവെള്ള വിതരണം മുടങ്ങും.