അങ്കമാലി: ലഹരിക്കെതിരെയുള്ള പ്രവർത്തനത്തിന്റെ ഭാഗമായി അങ്കമാലി ഡിസ്റ്റിലെ വിദ്യാർത്ഥികൾക്കായി അവബോധ ക്ലാസ് നടത്തി. കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ഡോ.റോബിൻ ചിറ്റൂപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഡിസ്റ്റിന്റെ ആന്റി നർക്കോട്ടിക്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ എസ്.ഐ ശിവകുമാർ ക്ലാസെടുത്തു.