george-joseph68

വീട്ടൂർ: റിട്ട. ഡിസ്ട്രിക്ട് ട്രഷറി ഓഫീസർ മറ്റത്തിൽ ജോർജ് ജോസഫ് (68) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് തൃക്കളത്തൂർ ഇവാഞ്ചലിക്കൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആശ. മക്കൾ: ജോസഫ്, എബ്രഹാം. മരുമക്കൾ: രശ്മി, ഡെല്ല.