പെരുമ്പാവൂർ: ഓണംകുളം ഊട്ടിമറ്റം റോഡിൽ ശാലേം വലിയത്തോടിന് സമീപം റോഡിലെ മണ്ണ് ഇടിഞ്ഞ് അപകടാവസ്ഥയിലായതിനാൽ ഈ ഭാഗത്ത് ഗതാഗതം താത്കാലികമായി നിരോധിച്ചെന്ന് അസി.എൻജിനിയർ അറിയിച്ചു.